Kerala Mirror

November 3, 2022

ആംബുലൻസുകൾക്ക് ജിപിഎസ്

ആംബുലൻസുകൾക്ക് ജിപിഎസും ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷനും നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. ആംബുലൻസുകളുടെ നിറം ഏകീ‍കരിക്കാനും മന്ത്രിമാരായ ആന്‍റണി രാജുവിന്‍റെയും വീണാ ജോർജിന്‍റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആംബുലൻസുകളുടെ ദുരുപയോഗം തടയും. ആരോഗ്യ വകുപ്പിന്‍റെ […]
November 3, 2022

പെന്‍ഷന്‍ പ്രായം ഉയർത്തിയത് പാര്‍ട്ടി അറിയാതെ ആണെങ്കില്‍ മന്ത്രിയെ പുറത്താക്കണം: സതീശൻ

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച […]
November 3, 2022

ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ട്ഘട്ടമായി, ഡിസംബർ 1നും 5നും തെരഞ്ഞെടുപ്പ്

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത് 89 മണ്ഡലങ്ങളാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന […]
November 3, 2022

മഴ ശക്തമാകും; തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയും

സംസ്ഥാനത്തെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനം കാണുന്നു. തെക്കൻ തമിഴ്നാട് തീരത്തായി […]
November 3, 2022

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഹിമാചൽ പ്രദേശ് ഫൈനലിൽ

സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിൽ പഞ്ചാബിനെ തകർത്ത് ഹിമാചൽ പ്രദേശ് ഫൈനലിൽ. 13 റൺസിനാണ് ഹിമാചലിൻ്റെ ജയം. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 […]
November 3, 2022

ഇത് ചരിത്രം, സിആർപിഎഫിന് ആദ്യമായി വനിത ഐജിമാർ

സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി.റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഐജിയായി ആനി എബ്രഹാമും ബിഹാർ സെക്ടർ ഐജിയായി സാമ ദുൺദിയയ്ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. 1986 ൽ സർവീസിൽ പ്രവേശിച്ചവരാണ് ഇരുവരും. രാഷ്ട്രപതിയുടെ പൊലീസ് […]
November 3, 2022

പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം, പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്ന് എം.വി.ഗോവിന്ദൻ

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ സി.പി.എം.- സി.ഐ.ടി.യു. നേതൃത്വത്തില്‍ അതൃപ്തി. പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ചചെയ്യാതെയാണ് തീരുമാനം എടുത്തതെന്നാണ് വിമര്‍ശനം. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും അതിനാലാണ് […]
November 2, 2022

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി; തെരച്ചിലിനെത്തിയ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. ചെറുതുരുത്തി സ്വദേശി ഫൈസലാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത് ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായി […]
November 2, 2022

ബീഫ് വിറ്റതിന് ക്രൂരമർദനം; രണ്ട് പേർ അറസ്റ്റിൽ

ഛത്തീസ്‌ഗഡിലെ ബിലാസ്പൂർ ജില്ലയിൽ ബീഫ് വിറ്റത്തിന് രണ്ട് പേർക്ക് ക്രൂരമർദനം. വസ്ത്രം അഴിപ്പിച്ച് റോഡിലൂടെ നടത്തുകയും ബെൽറ്റ് കൊണ്ട് മർദിക്കുകയും ചെയ്തു. മർദനമേറ്റ രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തു​വെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു. 33 […]