ഒടിടി സേവനങ്ങളുടെ പാസ്‌വേർഡുകൾ പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റമെന്ന് ബ്രിട്ടൺ ഇൻ്റലക്ച്വൽ പ്രോപർട്ടി ഓഫീസ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് തുടങ്ങിയ ഒടിടി സേവനങ്ങളുടെ പാസ്‌വേർഡുകൾ പങ്കുവെക്കുന്നത് പകർപ്പവകാശ ലംഘനമാണെന്നാണ് ഐപിഒ പറയുന്നത്. “വിനോദ മേഖലയിൽ […]