തൃശൂര്‍ : ചാലക്കുടി അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞു. തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരിക്കേറ്റു. രാവിലെ ഒന്‍പത് മണിയോടെ ശീവേലി […]
‘ന്യൂഡല്‍ഹി : ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള അധ്യായം ഉള്‍ക്കൊള്ളുന്ന എട്ടാം ക്ലാസ് എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി. എല്ലാ കോപ്പികളും പിടിച്ചെടുക്കാനും അതിന്റെ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പിന്‍വലിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഉടനടി […]
കൊച്ചി : കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ കൈയെന്ന് കെഎസ് യു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും ഗീബല്‍സിയിന്‍ തന്ത്രം പോലെ സിപിഐഎം നേതാക്കള്‍ നുണകള്‍ ആവര്‍ത്തിക്കുകയാണെന്ന് സംസ്ഥാന […]
കൊച്ചി : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വെള്ളാപ്പളളി നടേശനെതിരെ ആത്മഹത്യ പ്രേരണ, അഴിമതി എന്നീ ആരോപണങ്ങളും കേസുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ശ്രീനാരായണ ധര്‍മ പ്രബോധന […]
കൊച്ചി : വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. […]
ആലപ്പുഴ : പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞന്‍ പ്രഫ. ടി കെ ഉമ്മന്‍ (88) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ജെഎന്‍യുവില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന ടി കെ ഉമ്മന്റെ വിവിധ രംഗങ്ങളിലെ സംഭാവനകളെ മാനിച്ച് […]
കണ്ണൂർ : ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന് വ‍്യാജ പ്രചാരണം നടത്തിയതിൽ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് […]
കൊച്ചി : സെന്റ് ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമൻ അധ്യാപികയായ പ്രൊഫ. ഡോ. ബിന്ദു ജോസഫ് എഴുതിയ ഇഷികാവ മുതൽ മർസാനോ വരെ: മലയാളബോധനത്തിന്റെ പുതുവഴികൾ പ്രകാശനം ചെയ്തു. കേരളാ ഭാഷാ […]
ന‍്യൂഡൽഹി : ഇന്‍സ്റ്റഗ്രാമിൽ ചരിത്ര നേട്ടം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 100 ദശലക്ഷം( 10 കോടി) ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ഏക നേതാവെന്ന നേട്ടമാണ് മോദി കുറിച്ചിരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന […]