സൂറിച്ച് : ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോംഗ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് അഞ്ചാം സ്ഥാനം. 7.99 മീറ്റർ ചാടിയാണ് ശ്രീശങ്കർ അഞ്ചാമത് എത്തിയത്. ഒന്നാമത്തെ റൗണ്ടിലാണ് ശ്രീശങ്കർ 7.99 മീറ്റർ ചാടിയത്. ഒളിമ്പിക്സ് […]