Kerala Mirror

April 23, 2024

പ്ലാറ്റ് ഫോം ഫീസ് 5 രൂപയാക്കി സൊമാറ്റൊ; ഫുഡ് ഡെലിവറിക്ക് ഇനി ചെലവേറും

ന്യൂഡൽഹി∙ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ചു. 25 ശതമാനം നിരക്ക് കൂട്ടിയതോടെ ഇനി മുതൽ ഒരു ഓർഡറിന് 5 രൂപ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും. ഡൽഹി എൻസിആർ, ബെംഗളൂരു, മുംബൈ, […]