കൊച്ചി: ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പാളത്തിലേക്ക് വീണ യുവാവിന്റെ ശരീരത്തിലൂടെ ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ആലപ്പുഴ സ്വദേശി ജിബിന്‍(21) ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8:20ന് ആലുവ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് […]