തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം തുടങ്ങി പൊലീസ്. സ്വകാര്യ ഏജൻസി തയ്യാറാക്കിയ വിത്ത് ഐവൈസി എന്ന ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം. ആപ്പിലേക്ക് വ്യാജ തിരിച്ചറിയൽ കാർഡുകൾ അപ്ലോഡ് ചെയ്തത് […]