തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറില്‍നിന്ന് കല്ല് തെറിച്ചുവീണ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മുക്കോല സ്വദേശി അനന്തു ആണ് മരിച്ചത്. നിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. നിംസ് കോളജിലെ നാലാം വര്‍ഷ […]