Kerala Mirror

January 10, 2024

ആറ്റിങ്ങലിൽ യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : ആറ്റിങ്ങലിൽ യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ  നിതീഷ് ചന്ദ്രനാണ് (30) വെട്ടേറ്റത്. രക്തം വാർന്ന് അവശനിലയിൽ കണ്ടെത്തിയ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ കൊല്ലംപുഴ പാലത്തിന് […]