Kerala Mirror

August 24, 2025

തിരുവനന്തപുരത്ത് 17കാരിയുടെ ക്വട്ടേഷനില്‍ പിറകെ നടന്ന് ശല്യം ചെയ്ത യുവാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരം : പതിനേഴുകാരിയെ പിറകെ നടന്ന് ശല്യം ചെയ്‌തെന്ന പേരില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം. സിനിമ മേഖലയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി […]