Kerala Mirror

December 9, 2023

ചാ​വ​ക്കാ​ട്ട് ക​ട​ലി​ല്‍ കു​ളി​ക്കാനിറ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. സു​ഹൃ​ത്ത് ര​ക്ഷ​പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​യ​മ്പ​ത്തൂ​ർ കോ​ത്ത​ന്നൂ​ർ സ്വ​ദേ​ശി അ​ശ്വി​ൻ ജോ​ൺ​സ് ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ സു​ഹൃ​ത്ത് അ​ശ്വ​ന്തി​നൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ശ്വി​ൻ തി​ര​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. […]