Kerala Mirror

July 2, 2023

മഹാമനസ്‌കനായ കള്ളന്‍ പിടിയില്‍ 

കൊച്ചി : അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങിയ യുവാവ്  അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി വിഷ്ണു രാജേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 24ന് പുലര്‍ച്ചെ 3.30ന് തമ്മനത്ത് വച്ചാണ് അപകടം നടന്നത്. […]