കോഴിക്കോട് : നഗരത്തിൽ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ നാല് പേരെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ബൈക്കും പിടിച്ചെടുത്തു. സംഭവം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്തെത്തിച്ചത്. വാർത്തയെ തുടർന്ന് പോലീസ് കുറ്റക്കാർക്കെതിരെ […]