കൊൽക്കത്ത : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി രാജസ്ഥാൻ റോയൽസിന്റെ യശ്വേന്ദ്ര ചഹൽ. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ നിതീഷ് റാണയെ പുറത്താക്കിയ ചഹൽ ഡ്വെയ്ൻ ബ്രാവോയുടെ റെക്കോഡ് മറികടന്നു. കൊൽക്കത്ത […]