തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടത്താൻ ക്യുഐപി യോഗം ശിപാർശ ചെയ്തു. പ്ലസ്വൺ, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതൽ 22 വരെ നടത്തുക. എൽപി, […]