Kerala Mirror

March 17, 2024

ബാം​ഗ്ലൂരിന്റെ ആൺപടക്ക് സാധിക്കാത്തത് പെൺപടക്ക് സാധിക്കുമോ; വനിത പ്രീമിയർ ലീ​ഗ് ഫൈനൽ ഇന്ന്

ന്യൂഡൽഹി: വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഇന്നു ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും നേർക്കുനേർ. ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. ​ഗ്രൂപ്പിൽ ഒന്നാമതായാണ് ഡൽഹി ഫൈനലിലെത്തിയത്. ബാം​ഗ്ലൂരാകട്ടെ […]