Kerala Mirror

May 7, 2023

2024-ലെ ​റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ സ്ത്രീ​ക​ൾ മാ​ത്രം, നിർദേശവുമായി കേന്ദ്രസർക്കാർ

ന്യൂ​ഡ​ൽ​ഹി: 2024-ലെ ​റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ സ്ത്രീ​ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്താ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന സേ​നാം​ഗ​ങ്ങ​ൾ, ബാ​ൻ​ഡ് അം​ഗ‌​ങ്ങ​ൾ, ടാ​ബ്ലോ അ​വ​താ​ര​ക​ർ എ​ന്നി​വ​രി​ൽ പു​രു​ഷ​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്നാ​ണ് നി​ർ​ദേ​ശം.സ്ത്രീ​ക​ൾ മാ​ത്രം മാ​ർ​ച്ച് […]