Kerala Mirror

March 5, 2024

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. സോമസൗധത്തിൽ ജി. സരിതയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനുവാണ് സരിതയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.ഇന്നലെ രാത്രി […]