Kerala Mirror

December 12, 2025

കാസര്‍കോട് കിടപ്പുമുറിയുടെ ജനല്‍ക്കമ്പിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് : കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. ഉപ്പള സോങ്കാലില്‍ കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് യുവതിയെ തൂങ്ങിയ നിലയില്‍ […]