കിംഗ്സ്റ്റണ്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനു ജയം. ആറ് വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ തറപറ്റിച്ചത്. ഇന്ത്യ ഉയർത്തിയ 182 റണ്‍സ് വിജയലക്ഷ്യം 36.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് മറികടന്നു. 40.5 ഓവറിലാണ് […]