Kerala Mirror

June 23, 2024

പ്രിയങ്ക കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒറ്റമൂലിയാകുമോ?

പ്രിയങ്കഗാന്ധി വയനാട്ടിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുവെന്ന  സ്ഥിരീകരണം ലഭിച്ചതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മുമ്പെങ്ങുമില്ലാത്ത സന്തോഷത്തിലാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു ഉറ്റമൂലിയായാണ് പ്രിയങ്കയെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ […]