ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി. ചന്ദനത്തടികള്‍ മുറിക്കുന്നതിന് ഇളവുകള്‍ വരുത്തും. ചന്ദന കൃഷിയുമായി ബന്ധപ്പെട്ട നിയമം കാലോചിത പരിഷ്‌കരിക്കും.സ്വകാര്യ […]