കൊച്ചി : സംസ്ഥാനത്തെ മലയോര മേഖലയിലെ കാട്ടാന ശല്യം തുടർക്കഥയാകുന്നു. മൂന്നാറിൽ ജനവാസ കേന്ദ്രത്തിൽ പടയപ്പ എന്ന് വിളിക്കുന്ന കാട്ടാനയും അട്ടപ്പാടിയിൽ മാങ്ങാക്കൊമ്പനും ഇറങ്ങിയതോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്. മൂന്നാറിലെ ചൊക്കനാട് എസ്റ്റേറ്റിലെ പുണ്യവേലിന്റെ കടയുടെ വാതിലാണ് […]