Kerala Mirror

February 12, 2024

ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മഖ്ന ട്രാക്കിംഗ് ടീമിന്‍റെ വലയത്തിൽ

കൽപറ്റ :  മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ  കാട്ടാന  ബേലൂര്‍ മഖ്നയെ കണ്ടെത്തി. ആന്റീന റസീവർ എന്നിവയിൽ ആനയുടെ സാന്നിധ്യം കണ്ടെത്തി. ആനയിപ്പോൾ ട്രാക്കിംഗ് ടീമിന്‍റെ വലയത്തിലാണ്. വെറ്റിനറി ടീം കാട്ടിലേക്ക് പോവുകയാണ്. കൃത്യം സ്ഥലം കിട്ടിയാല്‍ […]