വയനാട്: വനത്തില്‍ തേനെടുക്കാന്‍ പോയ സ്ത്രീ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പരപ്പന്‍പാറ കാട്ടുനായ്ക്ക കോളനിയിലെ മിനി ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവ് സുരേഷിന് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. വയനാട്-മലപ്പുറം അതിര്‍ത്തിയായ പരപ്പന്‍പാറയിലാണ് സംഭവം. […]