Kerala Mirror

December 29, 2024

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

ഇടുക്കി : ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇബ്രാഹീം (22) ആണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പശുവിനെ അഴിക്കാൻ കാടിന് സമീപത്തേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നയാള്‍ […]