Kerala Mirror

February 16, 2024

കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തിനു നേരെ കാട്ടാന ആക്രമണം

കണ്ണൂർ : പയ്യാവൂരിൽ മാവോയിസ്റ്റുകൾക്ക് നേരെ കാട്ടാനയാക്രമണം. ആക്രമണത്തിൽ ഒരു മാവോയിസ്റ്റിനു പരിക്കേറ്റു. ഇയാളെ പൊലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. ചിക്കമ​ഗലൂരു സ്വദേശി സുരേഷാണ് പിടിയിലായത്. കാട്ടാനയുടെ ആക്രമണത്തിൽ ഇയാളുടെ കാലിനാണ് പരിക്കേറ്റത്. പയ്യാവൂർ കാഞ്ഞിരക്കൊല്ലി […]