Kerala Mirror

January 23, 2025

ആതിരപ്പിള്ളിയിൽ ജീപ്പിനു നേരെ കാട്ടാന പാഞ്ഞടുത്തു; വാഹനം പത്തടി താഴ്ചയിലേക്ക് മറിഞ്ഞു

തൃശൂർ : ആതിരപ്പിള്ളി ജീപ്പിനു നേരെ കാട്ടാന പാഞ്ഞടുത്തു. വൈദ്യുതി വകുപ്പിന്റെ വാഹനത്തിന് നേരെയാണ് കാട്ടാന അക്രമാസക്തമായി പാഞ്ഞടുത്തത്. ജീപ്പ് പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. ഉദ്യോഗസ്ഥർക്ക് നിസാരമായി പരുക്കേറ്റു. ആന ജീപ്പിന് നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങൾ […]