കോഴിക്കോട്: കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. എബ്രാഹിന്റെ മരണത്തെ തുടർന്ന് നാട്ടുകാരും കോണ്‍ഗ്രസും പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ പ്രതിഷേധം അവസാനിപ്പിച്ചിരിക്കുകയാണ് ഇരുകൂട്ടരും. എബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാമെന്നാണ് […]