തിരുവനന്തപുരം : കോഴിക്കോട് ജില്ലയിൽ മാത്രം തുടർച്ചയായി നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത് എന്തുകൊണ്ടാണെന്നതിൽ അന്വേഷണം നടത്താൻ സർക്കാർ. തുടർച്ചയായി ഒരേ സ്ഥലത്ത് തന്നെ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നതിന്റെ കാരണം ഐസിഎംആർ വ്യക്തമാക്കിയിട്ടില്ലെന്ന് […]