പ്രോസിക്യൂട്ടറായി തുടങ്ങി ഇറാനിലെ രണ്ടാമത്തെ വലിയ നേതാവായി വളർന്ന ഇബ്രാഹിം റെയ്സി അമേരിക്ക അടങ്ങുന്ന പാശ്ചാത്യ ലോകത്തിന്റെ കണ്ണിലെ കരട്. ഉക്രെയിൻ അധിനിവേശത്തിനിടെ റഷ്യക്ക് ആയുധങ്ങളടക്കം നൽകി ഇബ്രാഹിം റെയ്സി പൂർണ പിന്തുണ നൽകുന്നത് യൂറോപ്പിനെ […]