Kerala Mirror

July 10, 2023

സംഘർഷത്തിന്‌ അറുതിയില്ല , ബം​ഗാ​ളി​ല്‍ 652 ബൂത്തുകളിൽ തിങ്കളാഴ്‌ച റീ പോളിങ്‌

കൊൽക്കത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷ​വും ബൂ​ത്ത് പി​ടി​ക്ക​ലും ന​ട​ന്ന ഇ​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച റീ​പോ​ളിം​ഗ്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.ചൊ​വ്വാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍.  റീപോ​ളിം​ഗ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. […]
July 8, 2023

തദ്ദേശ വോട്ടെടുപ്പിനിടയിൽ ബംഗാളിൽ വ്യാപക അക്രമം, ആറുപേ​ര്‍​കൊല്ലപ്പെട്ടു, ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേറ്റു

കൊൽക്കത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ ത​ന്നെ വ്യാ​പ​ക അ​ക്ര​മം. മൂ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യും ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേ​റ്റ​താ​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.റെ​ജി​ന​ഗ​ര്‍, തു​ഫാ​ന്‍​ഗ​ഞ്ച്, ഖാ​ര്‍​ഗ്രാം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി മൂ​ന്ന് […]