അഹമ്മദാബാദ് : അടുത്തമാസം വിവാഹം ഉറപ്പിച്ച യുവാവിനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ബന്ധിതമായി വന്ധ്യംകരണം നടത്തി. 30കാരനായ ഗോവിന്ദ് ദന്താനിയെയാണ് വന്ധ്യംകരണം നടത്തിയത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ് സംഭവം. നവംബര്‍ 24 മുതല്‍ […]