Kerala Mirror

September 6, 2023

കാലാവസ്ഥ വ്യതിയാനമുണ്ടായാൽ കാർഷിക വിളയ്ക്ക് ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതിയിൽ ചേരാൻ നാളെ വരെ അവസരം

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കര്‍ഷകര്‍ക്ക് വ്യാഴാഴ്ച വരെ അവസരം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര കൃഷി മന്ത്രാലയം പുതുക്കിയ വിജ്ഞാപനമിറക്കിയത്. നെല്ല്, തെങ്ങ്, കമുക്, വാഴ, വെറ്റില, കൊക്കോ, […]