Kerala Mirror

August 26, 2024

‘നോ പറയാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല’; ഡബ്ല്യുസിസിയുടെ കുറിപ്പ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം സിനിമ മേഖലയിലെ കൂടുതല്‍ ചൂഷണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.’മാറ്റം അനിവാര്യം’ എന്ന ഹാഷ് ടാഗോടെ ഡബ്ല്യുസിസി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. […]