Kerala Mirror

August 26, 2023

മാനന്തവാടി ജീപ്പ് അപകടം : മരിച്ചവരുടെ സംസ്കാരം ഇന്നു നടക്കും

വയനാട് : മാനന്തവാടി തലപ്പുഴ കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്കു മറഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്നു നടക്കും. പോസ്റ്റുമോർട്ടം നടപടികൾ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. മരിച്ച ഒന്‍പതു പേരുടെയും മൃതദേഹം മക്കിമല എൽ.പി സ്കൂളിൽ […]