കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസം 27നുള്ളിൽ പൂർത്തിയാകും. ദുരിതബാധിതരായ 794 കുടുംബങ്ങളിൽ 35 പേരാണ് നാല് ക്യാമ്പുകളിലായി അവശേഷിക്കുന്നത്. 21 കുടുംബങ്ങളെ കൂടി വെള്ളിയാഴ്‌ച മാറ്റിപ്പാർപ്പിക്കും. ഇതോടെ ക്യാമ്പുകളിലുള്ള കുടുംബങ്ങൾ 14 […]