Kerala Mirror

July 6, 2023

എംസി റോഡിൽ തിരുവല്ലയിൽ വെള്ളക്കെട്ട് , അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് കുതിച്ചുയരുന്നു

തിരുവല്ല: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. തിരുവല്ല തിരുമൂലപുരത്ത് എംസി റോഡില്‍ വെള്ളം കയറി. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.പോലീസിന്‍റെയും നാട്ടുകാരുടെയും നിയന്ത്രണത്തിലാണ് ഇതുവഴിയുള്ള വാഹനഗതാഗതം പുരോഗമിക്കുന്നത്. തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയില്‍ നെടുമ്പ്രത്തും വെള്ളംകയറി. പൊടിയാടി മുതല്‍ […]