Kerala Mirror

April 4, 2025

മുനമ്പത്ത് ആഹ്ലാദ പ്രകടനം; പടക്കം പൊട്ടിച്ചും മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ച് സമരസമിതി

കൊച്ചി : വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കിയതിന് പിന്നാലെ മുനമ്പത്ത് ആഹ്ലാദ പ്രകടനം. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയും ആഹ്ലാദപ്രകടനം നടത്തിയ സമരക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ചു. […]