തിരുവനന്തപുരം: തൃശൂർ മേയർക്കെതിരെ തുറന്നടിച്ച് വി.എസ് സുനിൽകുമാർ. മേയർ എം.കെ വർഗീസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിന്നിൽനിന്ന് കുത്തിയെന്ന് സുനിൽകുമാർ ആരോപിച്ചു. തൃശൂരിലെ തോൽവിയിൽ പൊലീസിനും പങ്കുണ്ടെന്നും സിപിഐ സംസ്ഥാന നേതൃയോഗത്തിൽ സുനിൽകുമാർ പറഞ്ഞു. പൂരം പൊളിക്കാനുള്ള […]