Kerala Mirror

May 28, 2024

3 സീറ്റുകൾ; കേരളത്തിൽ രാജ്യസഭാ തെര‍ഞ്ഞെടുപ്പ് ജൂൺ 25ന്

ന്യൂഡൽഹി: സംസ്ഥാനത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ 25നു നടക്കും. മൂന്ന് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ജൂൺ ആറിനു വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 13 ആണ്. ജൂൺ 18 പത്രിക പിൻവലിക്കാനുള്ള […]