തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി ഒന്ന് യോഗ്യതയായി നിശ്ചയിച്ചും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സെപ്‌തംബറിൽ വോട്ടർപട്ടിക പുതുക്കും. കരട് വോട്ടർപട്ടിക സെപ്‌തംബർ എട്ടിന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന […]