കൊച്ചി : എറണാകുളം കാലടിയില്‍ ലഹരി പദാര്‍ത്ഥങ്ങളുമായി യൂട്യൂബ് വ്‌ലോഗറായ യുവതി പിടിയില്‍. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28)യാണ് എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 2.78 ഗ്രാം എംഡിഎംഎയും20 ഗ്രാം കഞ്ചാവും പിടികൂടി. കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ […]