തിരുവനന്തപുരം: വിഴിഞ്ഞത്ത് ലത്തീന്‍ സഭയുമായി അനുനയനീക്കത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഴിഞ്ഞം ഇടവകയുമായി മന്ത്രി സജി ചെറിയാന് ചര്‍ച്ച നടത്തി. നാടിന് നന്മ വരുന്ന കാര്യങ്ങള്‍ നടക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ വിഴിഞ്ഞം ഇടവക […]