Kerala Mirror

July 12, 2024

കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ മദർഷിപ്പിനു സ്വാഗതമോതാൻ മുഖ്യമന്ത്രി റെഡി; വിഴിഞ്ഞത് ട്രയൽ റൺ ഉദ്ഘാടനം ഉടൻ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം  കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി.ആർ.അനിൽ, വി.ശിവൻകുട്ടി, മന്ത്രി കെ.രാജന്‍, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ എന്നിവർ‌ […]