Kerala Mirror

October 14, 2023

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല സി​ഐ​എ​സ്എ​ഫി​ന് ഉ​ട​ന്‍ കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല സി​ഐ​എ​സ്എ​ഫി​ന് ഉ​ട​ന്‍ കൈ​മാ​റും. ഇ​തി​ന്‍റെ പ്രാരംഭ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.ആ​ദ്യ ക​പ്പ​ല്‍ എ​ത്തി​യ​തിന്‍റെ ഭാ​ഗ​മാ​യി വ​ന്‍​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് തു​റ​മു​ഖ​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ആ​ദ്യ ച​ര​ക്കു​ക​പ്പ​ലാ​യ ഷെ​ന്‍​ഹു​വ-15 എ​ത്തി​യ​ത്. തു​റ​മു​ഖം ഉ​ള്‍​പ്പെ​ടു​ന്ന […]