തിരുവനന്തപുരം : വിഴിഞ്ഞത്തെ തീരശോഷണം സംബന്ധിച്ചുള്ള വാദങ്ങളെക്കുറിച്ച് പഠിപ്പിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി വി എന്‍ വാസവന് പറഞ്ഞു. വിദഗ്ധസമതിയുടെ പഠന റിപ്പോര്‍ട്ട് […]