Kerala Mirror

May 30, 2024

വിഷുബംബർ ഭാഗ്യശാലി ആലപ്പുഴയിൽ

ആലപ്പുഴ : കേരള സംസ്ഥാനലോട്ടറിയുടെ വിഷുബംബർ അടിച്ച ഭാ​ഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. സിആർപിഎഫ് വിമുക്തഭടനാണ്. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം […]