കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ജസ്റ്റീസ് എ.വിമൃദുലയാണ് കേസ് പരിഗണിച്ചത്. കേസില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ശിക്ഷ വിധിക്കും. 2022 ഒക്ടോബർ […]