Kerala Mirror

July 22, 2023

അ​ഞ്ഞൂ​റാം മ​ത്സ​ര​ത്തി​ൽ കോ​ഹ്‌​ലിക്ക് സെഞ്ച്വറി, ഇന്ത്യ 438ന് പുറത്ത്, വിൻഡീസ് പൊരുതുന്നു

പോ​ർ​ട്ട് ഒ ​സ്പെ​യി​ൻ: അ​ഞ്ഞൂ​റാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ സെഞ്ച്വറി കു​റി​ച്ച് വി​രാ​ട് കോ​ഹ്‌​ലി. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം ഷാ​ന​ൻ ഗ​ബ്രി​യേ​ലി​നെ സ്ക്വ​യ​ർ ഡ്രൈ​വി​ലൂ​ടെ ബൗ​ണ്ട​റി​യി​ലേ​ക്കു പാ​യി​ച്ചാ​ണു കോ​ഹ്‌​ലി  സെഞ്ച്വറി തി​ക​ച്ച​ത്. കോ​ഹ്‌​ലി​യു​ടെ […]